ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍ -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ ഞങ്ങള്‍ പറഞ്ഞുവിട്ടതല്ല. എന്ത് തീരുമാനമെടുക്കാനും മാണിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് ആരെയും ചാക്കിട്ട് പിടിക്കാനില്ല. എല്‍.ഡി.എഫ് ആണ് ആളുകളെ ചാക്കിട്ട് പിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *