കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വര്‍ണ ശേഖരം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടോയ്ലറ്റിനകത്ത് നിന്ന് 2 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഡിആര്‍ഐയാണ് സ്വര്‍ണം പിടികൂടിയത്.
സംഭവത്തില്‍ എയര്‍പോര്‍ട്ടിലെ കരാര്‍ തൊഴിലാളി അടക്കം നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.
