മഹാരാഷ്ട്രയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പൊലീസുകാരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പായി രണ്ടു പൊലീസുകാര്‍ രണ്ടു സ്ത്രീകളടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *