തിരൂരില്‍ ലീഗ് പ്രവര്ത്തകന് വെട്ടേറ്റു April 12, 2018 kerala-liveLeave a commentFeatured, Malappuram മലപ്പുറം: തിരൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല് ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.