പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുത് ; പൊലീസിനെതിരെ മുഖ്യമന്ത്രി April 14, 2018 kerala-liveLeave a commentFeatured, Kerala കണ്ണൂര്‍ : പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്നും, പൊലീസ് പൗരന്മാരുടെ അവകാശങ്ങളുടെമേല്‍ കുതിര കയറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.