ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്…

വിധിയെഴുത്ത് നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പലയിടത്തം വോട്ടര്‍മാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എല്‍ ഡി എഫിന് വേണ്ടി സജി ചെറിയാനും യു ഡി എഫിന് വേണ്ടി ഡി വിജയകുമാറും എന്‍ ഡി എയ്ക്ക് വേണ്ടി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *