മെ​കു​നു ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: സ​ലാ​ല​യി​ല്‍ കാ​ണാ​താ​യ​വരില്‍ മ​ല​യാ​ളി​യും

മ​​സ്ക​​റ്റ്: അ​​റ​​ബി​​ക്ക​​ട​​ലി​​ല്‍ രൂ​​പം​​കൊ​​ണ്ട മെ​​കു​​നു ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​നെ​ത്തു​​ട​​ര്‍​​ന്ന് ഒ​​മാ​​നി​​ലെ സ​​ലാ​​ല​​യി​​ല്‍ മ​​ല​​യാ​​ളി​​യെ​​യും കാ​​ണാ​​താ​​യ​​താ​​യി റി​​പ്പോ​​ര്‍​​ട്ട്. ക​​ണ്ണൂ​​ര്‍ പാ​​ല​​യാ​​ട് സ്വ​​ദേ​​ശി മ​​ധു​​വി​​നെ​​യാ​​ണു കാ​​ണാ​​താ​​യ​​ത്.

ചു​​ഴ​​ലി​​ക്കാ​​റ്റി​​ലും ക​​ന​​ത്ത മ​​ഴ​​യി​​ലും ഒ​​രു ഏ​​ഷ്യ​​ന്‍ വം​​ശ​​ജ​​നും ര​​ണ്ട് ത​​ദ്ദേ​​ശ​​വാ​​സി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. റോ​​ഡു​​ക​​ള്‍​​ക്കു പു​​റ​​മേ നൂ​​റു ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കും കൃ​​ഷി​​യി​​ട​​ങ്ങ​​ള്‍​​ക്കും ക​​ന​​ത്ത നാ​​ശ​​മാ​​ണു ചു​​ഴ​​ലി​​ക്കാ​​റ്റ് വ​​രു​​ത്തി​​വ​​ച്ച​​ത്.

Leave a Reply

Your email address will not be published. Required fields are marked *