കേരള പൊലീസ് ഇങ്ങനെയായിരുന്നില്ലെന്ന് െഎ.ജി വിജയ് സാഖറെ. കെവിന് കൊലക്കേസില്‍ സ്പെഷല്‍ ബ്രാഞ്ചിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കുേമ്ബാഴായിരുന്നു െഎ.ജിയുടെ പരാമര്‍ശം. സ്പെഷല്‍ ബ്രാഞ്ചിെന്റ വീഴ്ചകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മേലുദ്യോഗസ്ഥരെ വിവരങ്ങള്‍ അറിയിക്കാന്‍ കൃത്യമായ വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുകയാണ്. ഗാന്ധിനഗര്‍ പൊലീസ് ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ക്ക് സംഭവത്തിെന്റ ഗൗരവം ഉള്‍ക്കൊള്ളാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
