താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ്; ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി

കൊച്ചി: വിചിത്ര കോടതി ഉത്തരരവുമായി ഹൈക്കോടതി. ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താനാണ് കോടതി ഉത്തരവിട്ടത്.

തന്റെ മകനെ ട്രാന്‍സ്ജന്‍ഡേഴ്‌സ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഹര്‍ജി. എന്നാല്‍ താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ് കോടതിയില്‍ വാദിച്ചതോടെയാണ് ഹൈക്കോടതി ലിംഗനിര്‍ണയം നടത്താന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *