സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് ലക്ഷങ്ങള്‍. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇവര്‍ വാങ്ങുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *