പൊന്നാനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു July 26, 2018 kerala-liveLeave a commentFeatured, Malappuram മലപ്പുറം: പൊന്നാനി മന്ദലാംകുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പൊന്നാനി സ്വദേശികളായ മുജീബ് റഹ്മാന്‍, സാബിത് എന്നിവരാണ് മരിച്ചത്.