വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ ഭാ​ര്യ ശ്രീ​ജ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴാ​ഴ്ച നാ​രാ​യ​ണ​ന്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ചു​ണ്ടേ​ല്‍ ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ന്‍​കു​ട്ടി(45), ഭാ​ര്യ ശ്രീ​ജ(37), മ​ക്ക​ളാ​യ സൂ​ര്യ(11), സാ​യൂ​ജ്(9) എ​ന്നി​വ​രെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ണ്ണി​യോ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ​ത്. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ വൈ​കി​യാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍.

പു​ഴ​യോ​ര​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ കു​റി​പ്പും ബാ​ഗും പോ​ലീ​സ് ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *