കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട്: വയനാട് കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.

രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *