കണ്ണൂര്‍, കരുണ വിധിയില്‍ സന്തോഷം, നടന്നത് വിദ്യാഭ്യാസ കച്ചവടം: വി.ടി ബല്‍റാം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍‌ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എംഎല്‍എ. വിധിയില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ കച്ചവടത്തിനാണ് സര്‍ക്കാര്‍ അരങ്ങൊരുക്കിയതെന്നും ബല്‍റാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *