തിരുവനന്തപുരം: ഐഎഫ് എഫ് കെയില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്തുവാന്‍ കഴിയില്ലെന്നാണ് മന്ത്രി എ.കെ ബാലന് പറയുന്നത്. ചിലവ് ചുരുക്കിയാലും മൂന്നു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
