കെഎസ്‌ആര്‍ടിസിയില്‍ കൂട്ട പിരിച്ചു വിടല്‍; 773 ജീവനക്കാര്‍ക്കു ജോലി നഷ്ടമായി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ദീര്‍ഘ കാലമായി ജോലിയ്ക്കു വരാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്.

മൊത്തം 773 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *