മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണം; ‘മീ ടൂ’വിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്ബയിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് കാമ്ബയിനുള്ള പിന്തുണ അദ്ദേഹം അറിയിച്ചത്.

ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നും അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാവുകയാണെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയണമെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *