ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം; നടപ്പന്തലില്‍ പ്രതിഷേധം ശക്തമാകുന്നു October 20, 2018 kerala-liveLeave a commentLatest News, Pathanamthitta പത്തനംതിട്ട: യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സംശയം. ശരണം വിളികളുമായി ശബരിമല നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തുകയാണ്. തനിക്കു 55 വയസുണ്ടെന്നാണ് തീര്‍ത്ഥാടക പറയുന്നത്. എന്നാല്‍ യുവതിയെന്ന സംശയത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.