ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബിജെപിയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. കേരളത്തിന്‍റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

ഏത് വിധേനയും സംസ്ഥാനത്ത് കലാപം പടര്‍ത്താനാണ് അമിത് ഷായുടെ നിര്‍ദേശമെന്നുള്ള കാര്യം വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *