ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം

ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണമെന്നും കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *