ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്‌ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരില്‍ നിന്നുള്ള സിപിഐഎംആര്‍എസ്‌എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്യാനാണ് അമിത്ഷാ കേരളത്തില്‍ വന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *