ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്

തിരുവനന്തപുരം : ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു . ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും അയല്‍ജിനാള്‍ ഇരുമുടി മുടികെട്ടിന്റെ ആവശ്യം ഇല്ല എന്നും കെ.പി.ശങ്കരദാസ് വ്യക്തമാക്കി.ആചാരവും ചടങ്ങും രണ്ടും രണ്ടാണ്‌എന്നും അതില്‍ എതിര്‍ത്തതത് ഒന്നും മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവര്‍ അറിയിച്ചിട്ടില്ല എന്നും .ശങ്കരദാസ് പറഞ്ഞു .

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരുകയും യോഗത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *