മലപ്പുറത്ത് ബസ് മറിഞ്ഞ് ഒമ്ബത് പേര്‍ക്ക് പരിക്ക് November 12, 2018 kerala-liveLeave a commentLatest News, Malappuram മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ബസ് മറിഞ്ഞ് ഒമ്ബത് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.