‘ഇറ്റലിയില്‍ നിന്ന് സ്ത്രീധനമായി കോണ്‍ഗ്രസ് ഇറക്കുമതി ചെയ്‌തത് മാഫിയയെ’, സോ​ണി​യ​യ്ക്കെ​തി​രെ​ യോ​ഗി​

ഭോ​പ്പാ​ല്‍​:​ ​സോ​ണി​യാ​ ​ഗാ​ന്ധി​യെ​ ​ഇ​റ്റ​ലി​യി​ല്‍​ ​നി​ന്നു​ള്ള​ ​’​മാ​ഫി​യ​’​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​ ​ത​ര​ത്തി​ല്‍​ ​വി​വാ​ദ​പ​രാ​മ​ര്‍​ശ​വു​മാ​യി​ ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്.​ ​ഇ​ന്‍​ഡോ​റി​ല്‍​ ​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ​’​ഇ​റ്റ​ലി​യി​ല്‍​ ​നി​ന്ന് ​സ്ത്രീ​ധ​ന​മാ​യി​ ​കോ​ണ്‍​ഗ്ര​സ് ​മാ​ഫി​യ​യെ​യാ​ണ് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ത്’​ ​എ​ന്ന​ ​പ​രാ​മ​ര്‍​ശം​ ​ആ​ദി​ത്യ​നാ​ഥ് ​ന​ട​ത്തി​യ​ത്.​

​യു.​പി.​എ​ ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യു​ടെ​ ​ജ​ന്മ​ദേ​ശ​മാ​ണ് ​ഇ​റ്റ​ലി.​ ​സോ​ണി​യ​യെ​ ​മാ​ത്ര​മ​ല്ല,​ ​രാ​ഹു​ലി​നെ​യും​ ​ആ​ദി​ത്യ​നാ​ഥ് ​രൂ​ക്ഷ​മാ​യ​ ​ഭാ​ഷ​യി​ല്‍​ ​വി​മ​ര്‍​ശി​ച്ചു.​ ​’​ഇ​ന്ത്യ​ ​ആ​യു​ധ​ശേ​ഷി​ ​വ​ര്‍​ധി​പ്പി​ച്ച​തി​ല്‍​ ​കോ​ണ്‍​ഗ്ര​സു​കാ​ര്‍​ ​അ​സ്വ​സ്ഥ​രാ​ണ്.​ ​രാ​ഹു​ല്‍​ ​എ​ന്താ​ ​പ​റ​യു​ന്ന​തെ​ന്ന് ​വ​ല്ല​ ​പി​ടിയുമുണ്ടോ?​ ​ ​ആ​ദി​ത്യ​നാ​ഥ് ​പ​രി​ഹ​സി​ച്ചു.​ ​

Leave a Reply

Your email address will not be published. Required fields are marked *