പത്തനംതിട്ട: പത്തനംതിട്ട മഞ്ഞനിക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി 25 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. രാത്രി പത്തരയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയചെന്നാണ് സൂചന. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നു.
