ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.കെ ആന്റണി December 11, 2018December 11, 2018 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം: രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെസി വേണുഗോപാല്‍. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയെ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.