കൊല്ലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു December 11, 2018December 11, 2018 kerala-liveLeave a commentCrime, Latest News കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശ്രീകുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.