രൂപ്നാഗര്: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഭാരത് ഭൂഷണ് എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്കി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ പിതാവും സുഹൃത്തും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
