അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ വം​ശ​ജ. ക​മ​ലാ ഹാ​രി​സാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

നി​ല​വി​ല്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ് അം​ഗ​മാ​ണ് ക​മ​ല ഹാ​രി​സ്.

Leave a Reply

Your email address will not be published. Required fields are marked *