ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനം January 24, 2019January 24, 2019 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനമായി. ബാലറ്റ് പേപ്പറിലേയ്ക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു.