തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ സംരക്ഷിക്കാന്‍ തച്ചങ്കരിക്ക് അറിയില്ല. അദ്ദേഹത്തെ പോലീസിലേക്ക് തന്നെ മടക്കി വിളിക്കുന്നതായിരിക്കും ഉചിതമെന്നും ചെന്നിത്തല പറഞ്ഞു.
