കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ര്‍​ക്കം: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ര്‍​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി. ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. 

പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫ് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട് ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മ​റു​പ​ടി ന​ല്‍​ക​ണം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *