അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യം; 453 കോടി കുടിശിക അടച്ചില്ലെങ്കില്‍ ജയിലില്‍ പോകണമെന്ന് സുപ്രീംകോടതി

ദില്ലി: അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്

എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച്‌ നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് അനില്‍ അംബാനിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *