കു​ഞ്ഞ​ന​ന്ത​ന്‍റെ തു​ട​ര്‍​ച്ച​യാ​യ പ​രോ​ള്‍: ര​മ​യു​ടെ ഹ​ര്‍​ജി മാ​റ്റി

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ കു​റ്റ​വാ​ളി പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ച​ട്ടം മ​റി​ക​ട​ന്നു പ​രോ​ള്‍ ന​ല്‍​കി​യെ​ന്ന ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി. കെ.​കെ. ര​മ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്. 

ടി.​പി വ​ധ​ക്കേ​സി​ല്‍ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ​തി​മൂ​ന്നാം പ്ര​തി​യാ​ണ് കു​ഞ്ഞ​ന​ന്ത​ന്‍. ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് കു​ഞ്ഞ​ന​ന്ത​ന് സ​ര്‍​ക്കാ​ര്‍ നി​ര​ന്ത​രം പ​രോ​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നാ​ണ് ര​മ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *