അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്‌

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ വെടിവെയ്പ് നടത്തി.രജോരി ജില്ലയിലെ സുന്ദര്‍ബാനിലാണ് വെടിവെയ്പുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്.

ബുധനാഴ്ച മൂന്നു തവണ പാകിസ്താന്‍ കരാര്‍ ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *