സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് March 16, 2019March 16, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.23,920 രൂപയാണ് പവന്‍റെ വില.