മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടിയെന്ന് പൊലീസ്

ക്വാലലംപുര്‍: മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടി. മലേഷ്യയിലെ സാബായില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *