ജമ്മു: ജമ്മു കാഷ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച രാവിലെ സൊഫിഗന്ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടിലധികം ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും ഇവരെ വളഞ്ഞതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
