കൊളംമ്ബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. പ്രശ്നത്തില്‍. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
