നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യു​ടെ ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളെ​ന്ന് രാ​ഹു​ല്‍

റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വും പ​രി​ഹാ​സ​ങ്ങ​ളു​മാ​യി കോ​ണ്‍‌​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ക്കാ​രും ചെ​യ്ത ആ​ന മ​ണ്ട​ത്ത​ര​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ നി​ര​ക്ക് 45 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണെ​ന്നു പ​റ​ഞ്ഞ രാ​ഹു​ല്‍, മോ​ദി സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍ ന​ല്‍​കി​യെ​ന്ന് ഒ​രു യു​വാ​വും പ​റ​യി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു. റാ​യ്ബ​റേ​ലി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.

Leave a Reply

Your email address will not be published. Required fields are marked *