ബഹ്‌റൈന്‍ രാജാവ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ : ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, റൗദ പാലസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, രാജ കുടുംബാംഗങ്ങള്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ വിരുന്നില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *