പി​ണ​റാ​യി​യും മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​എ​ന്‍​ഐ ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ച​ട​ങ്ങി​ല്‍​നി​ന്നും ഒ​ഴി​വാ​യ​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ന്ധു​ക്ക​ളെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​മ​ത ഒ​ഴി​വാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *