ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍ ക്യാമ്ബ് സംഘടിപ്പിച്ചു

മ​ക്ക: ലോ​ക​ത്തി​​െന്‍റ അ​ഷ്​​ട​ദി​ക്കു​ക​ളി​ല്‍​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന, അ​ല്ലാ​ഹു​വി​​െന്‍റ അ​തി​ഥി​ക​ളെ നി​സ്വാ​ര്‍​ഥ​മാ​യി സേ​വി​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​രം ജീ​വി​ത​ത്തി​ല്‍ ല​ഭി​ക്കു​ന്ന അ​മൂ​ല്യ അ​വ​സ​ര​മാ​ണെ​ന്നും അ​തി​ലൂ​ടെ ദൈ​വ​പ്രീ​തി മാ​ത്ര​മേ കാം​ക്ഷി​കാ​വൂ എ​ന്നും ത​നി​മ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം സി.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ് പ​റ​ഞ്ഞു.

ഈ ​വ​ര്‍​ഷ​ത്തെ ത​നി​മ ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍ സേ​വ​ന പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​സീ​സി​യ അ​ല്‍ മ​ദ്​​റ​സ​ത്തു​ല്‍ ഇ​സ്​​ലാ​മി​യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ത​നി​മ മ​ക്ക പ്ര​സി​ഡ​ന്‍​റ് അ​ബ്​​ദു​ല്‍ ഹ​ക്കീം ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് വ​ള​ന്‍​റി​യ​ര്‍ വി​ങ് ഭാ​ര​വാ​ഹി​ക​ളെ അ​ദ്ദേ​ഹം സ​ദ​സ്സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *