കുവൈറ്റില്‍ വിരമിച്ച ഉദ്യാഗസ്ഥനെ അപമാനിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍

കുവൈറ്റ് : കുവൈറ്റില്‍ വിരമിച്ച ഉദ്യാഗസ്ഥനെ അപമാനിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍ . ഇന്ത്യന്‍ യുവാവാണ് അറസ്റ്റിലായത്. വിരമിച്ച മേജര്‍ ജനറല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

വാഹനമോടിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് ഇന്ത്യാക്കാരന്‍ ഓഫീസറെ അപമാനിച്ചത്. തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യാക്കാരന്റെ കാറിന്റെ നമ്ബര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *