പ്രളയ ദുരന്തം: നിലവിലെ നിര്‍മ്മാണ രീതികള്‍ മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിലവിലെ നിര്‍മ്മാണ രീതികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രീ ഫ്രാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതി ഉപയോഗിക്കുമെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ രീതി ആലോചിക്കുമെന്നും പുതിയ രീതി സ്വീകരിക്കാന്‍ മലയാളിയുടെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *