മഞ്ചേശ്വരത്ത് പാര്‍ട്ടിക്ക് സന്തോഷമുള്ള വിജയമാണെന്ന പി കെ കുഞ്ഞാലികുട്ടി

മലപ്പുറം: കേരളം ബി ജെ പി ക്ക് കൊടുക്കാതെ കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അഭിപ്രായ വ്യത്യാസമില്ലാതെ തുടര്‍ന്നാല്‍ യു ഡി എഫ് വലിയ മുന്നണിയാണ്.എന്നാല്‍ പല മണ്ഡലത്തിലും അനൈക്യമുണ്ടായിഎറണാകുളത്ത് പോളിംഗ് കുറഞ്ഞിട്ടും വിജയിക്കാനായി. മറ്റ് മണ്ഡലങ്ങളില്‍ ആനൈക്യമുണ്ടായി. അനൈക്യം വിഭാഗീയതയുണ്ടാക്കി. യു ഡി എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല. തോല്‍വിയായാലും ജയമായാലും പാര്‍ട്ടികള്‍ ഏറ്റെടുക്കണം. തോല്‍വി യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *