മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൌഷാദ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണു സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറു
