പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കണം; മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്‌

തിരുവനന്തപുരം: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

സമാനമായി ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നു. ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ബിഹാര്‍,ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കാണ് കത്ത് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *