ലൈഫ്​ പദ്ധതി തട്ടിപ്പെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: സര്‍ക്കാരിന്‍െറ ​ൈലഫ്​ പദ്ധതി ത​ട്ടിപ്പെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല. വീടില്ലാത്തവര്‍ക്ക്​ വീട്​ പണിതു നല്‍കിയത്​ സര്‍ക്കാരല്ല. തദ്ദേശ ഫണ്ടും കേന്ദ്രഫണ്ടും വായ്​പയും ഉപയോഗിച്ചാണ്​ വീടുകള്‍ വെച്ചതെന്ന്​ രമേശ്​ ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്​ ആകെ ചെലവായ തുക ഒരു ലക്ഷം മാത്രമാണ്​. അതും നല്‍കിയിട്ടില്ല. യു.ഡി.എഫ്​ കാലത്ത്​ 90 ശതമാനം പൂര്‍ത്തിയായ 52000 വീടുകളും കണക്കില്‍പ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *