പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണം March 4, 2020March 4, 2020 kerala-liveLeave a commentFeatured, Kerala തിരുവനന്തപുരം: കേരള പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിേന്റതാണ് തീരുമാനം. പൊലീസിലെ പര്‍ച്ചേയ്സ് ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുക.